Township in Dubai – Sharjah Border

Township in Dubai – Sharjah Border

ദുബായ് - ഷാർജ ബോർഡറിൽ വലിയൊരു ടൗൺഷിപ്പ് വരുന്നു:

നിങ്ങൾക്കൊരു ഇൻവെസ്റ്റ്മെന്റോ അല്ലെങ്കിൽ സ്വപ്നജീവിതമോ ഇവിടെ ഉണ്ടാക്കാം! 18 വർഷത്തെ എക്സ്പീരിയൻസുമായി കല്ലാട്ട് പ്രോപ്പർട്ടീസ്
RERA NUMBER: 31180

ഷാർജയിലെ തിലാൽ സിറ്റി ഇന്ന് യുഎഇയിലെ ഏറ്റവും ശ്രദ്ധേയമായ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളിൽ ഒന്നായി മാറുകയാണ്. 25 മില്യൺ സ്ക്വയർ ഫീറ്റിൽ പടർന്നുകിടക്കുന്ന ഈ പ്രോജക്റ്റ്, ടൗൺഹൗസുകളും , വില്ലകളും ആധുനിക ആപ്പാർട്ട്മെന്റുകളുമായി ഒരു സമ്പൂർണ ടൗൺഷിപ്പ് അനുഭവം നൽകുന്നു.

ഇവിടെ നിങ്ങൾക്കുള്ള പ്രത്യേകതകൾ

0% സർവീസ് ചാർജ്:

ഇത് തിലാൽ സിറ്റിയിൽ മാത്രമുള്ള ഒരു പ്രത്യേകതയാണ് നിങ്ങൾക്ക് വില്ലകൾക്കോ ടൗൺ ഹൗസുകൾക്കോ, ഒരു maintenance ചാർജും കൊടുക്കേണ്ടതല്ല ഫ്രീ ആണ് അതേസമയം മറ്റുള്ള ഡെവലപ്മെന്റ് അടുത്താണെങ്കിൽ മാസം നല്ലൊരു പൈസ അതിനു വേണ്ടി നമ്മൾ മാറ്റി വെക്കേണ്ടതായിട്ട് വരും അത് ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം വലിയൊരു Savings ആണ്

Budget ൽ ഒതുങ്ങിയ വില്ലകൾ:

Attractive Access:

തിലാൽ സിറ്റിയിൽ നിന്ന് UAE-യുടെ പ്രധാന ഹൈവേ ആയ എമിറേറ്റ്സ് 611 റോഡിലേക്ക് ഡൈറക്ട് ആക്സസ് ലഭ്യമാണ്.

ദുബായ് എയർപോർട്ട്: 15-20 മിനിറ്റ്

ഷാർജ എയർപോർട്ട്: 10 മിനിറ്റ്

ദുബായിലെ ബുർജ് ഖലീഫ: 32 മിനിറ്റ്

ഷാർജ സെൻട്രൽ: 10 മിനിറ്റ്

ഇൻവെസ്റ്റ്മെന്റിനും താമസത്തിനും അനുയോജ്യം

അസാധാരണ സൗകര്യങ്ങളും അനുഭവങ്ങളും

തിലാൽ സിറ്റിക്ക് അടുത്തായി ഷാർജയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ – തിലാൽ മാൾ വരുന്നു. കൂടാതെ, ഈ പ്രോജക്റ്റിന് സമീപം ഷാർജ ഗ്രാൻഡ് മോസ്ക് പോലുള്ള പ്രധാന സ്ഥലങ്ങളും ഉണ്ടായിരിക്കുന്നു.

നിങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കൂ

തിലാൽ സിറ്റി ഒരു സ്വപ്നജീവിതം മാത്രമല്ല, സാമ്പത്തിക നേട്ടങ്ങൾക്കും അനുയോജ്യമായ ഒരു വേദിയുമാണ്. തികഞ്ഞ സൗകര്യങ്ങളും പ്രീമിയം കണക്ഷനുകളും ഉള്ള ഈ പ്രോജക്റ്റ് നിങ്ങൾക്ക് ലൈഫ്‌സ്റ്റൈലിന്റെയും ഇൻവെസ്റ്റ്മെന്റിന്റെയും മികച്ച സമന്വയം ഉറപ്പുനൽകുന്നു.

“യുഎഇയിലുടനീളം EMAAR, NAKHEEL, MERAAS, DAMAC, DANUBE, SOBHA, AL MARWAN, ALEF തുടങ്ങിയ പ്രമുഖ ഡെവലപ്പർമാരുമായി സഹകരിച്ച്, കല്ലാട്ട് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ അപ്പാർട്ട്മെന്റുകളും വില്ലകളും 0% സർവീസ് ചാർജിൽ വാങ്ങി നൽകുന്നു. ഏറ്റവും മികച്ച ഓഫറുകളും വിശ്വാസയോഗ്യമായ സേവനങ്ങളും ലഭിക്കാൻ ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ.

വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ടിൽ ഹോളിഡേ വില്ലകൾക്ക് വലിയ വില നൽകേണ്ട വെറും 29.9 ലക്ഷം മുതൽ

To know more about Kallat township project, please click the link below:

Kallat Pearl

വയനാടിന്റെ വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയുടെ മടിത്തട്ടിലുള്ള, RERA approved Kallat Pearl Residential Township Project ശ്രദ്ധേയമാകുന്നു.

British Villa

29.99 ലക്ഷം മുതൽ 1.34Cr വരെയുള്ള ടൗൺഷിപ് വില്ലകളും Ready to Occupy ബ്രിട്ടീഷ് വില്ലകളും സ്വന്തമാക്കാൻ ഇപ്പോൾ അവസരം

പ്രകൃതിഭംഗി കിനിഞ്ഞിറങ്ങുന്ന വയനാട്, രാജ്യത്തെതന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.. മലനിരകളും കാടും തേയിലത്തോട്ടങ്ങളും പുഴകളുമൊക്കെ തീർക്കുന്ന വിസ്മയലോകം എക്കാലത്തും സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടേയിരിക്കുന്നു.. എപ്പോഴും സുഖകരമായ കാലാവസ്ഥയുള്ള  ഇവിടെ സ്വന്തമായി ഒരു താമസസ്ഥലം ഉണ്ടെങ്കിലോ?… അതും കാരാപ്പുഴയുടെ തീരത്ത്!..
സ്വപ്നസമാനമായ ഈ സൗകര്യം മുന്നോട്ടു വയ്ക്കുന്നത് വയനാടിന്റെ സ്വന്തം കല്ലാട്ട് ഗ്രൂപ്പാണ്. കാരാപ്പുഴയുടെ തീരത്തുള്ള കല്ലാട്ട് പേൾ റസിഡൻഷ്യൽ ടൗൺഷിപ് പ്രോജക്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. കോടമഞ്ഞ് കിനിഞ്ഞിറങ്ങുന്ന, മലനിരകൾ കാഴ്ചയ്ക്ക് അതിരിടുന്ന, അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം 8 ഏക്കറോളം വിസ്തൃതിയിലാണ് കല്ലാട്ട് പേൾ റസിഡൻഷ്യൽ ടൗൺഷിപ് സ്ഥിതിചെയ്യുന്നത്

നഗരത്തിരക്കിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്ന വാട്ടർഫ്രണ്ട് വില്ലകളാണ് ഇവിടെയുള്ളത്. മനോഹരമായി പണിപൂർത്തിയാകുന്ന നൂറോളം  വില്ലകളും നൂറോളം അപ്പാർട്മെന്റ് സമുച്ചയങ്ങളുമാണ് ഈ ടൗൺഷിപ്പിൽ ഉൾപ്പെടുന്നത്. പ്രോജക്ടിൽ ഇതിനകം 80 ശതമാനത്തിലേറെ ബുക്കിങ് നടന്നുകഴിഞ്ഞു. പക്ഷേ, പ്രോജക്ടിന്റെ ഭാഗമാകാൻ ഇനിയും അവസരമുണ്ട്. 29.99 ലക്ഷം രൂപ മുതൽ RERA അംഗീകാരത്തോടെ ബ്രിട്ടീഷ് വില്ലകൾ സ്വന്തമാക്കി വയനാടിന്റെ ഏറ്റവും മനോഹരമായ സ്ഥലത്ത് നിങ്ങൾക്ക് ഒരു താമസസ്ഥലം നേടിയെടുക്കാം.

 

2025 ൽ പ്രോജക്ടിന്റെ ആദ്യഘട്ടവും 2026ൽ രണ്ടാം ഘട്ടവും പൂർത്തിയാകും. വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ് പ്രോജക്ടാണിത്. വയനാടിന്റെ വികസനചരിത്രത്തിൽ നിർമാണമേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകിയ കല്ലാട്ട് ഗ്രൂപ്പിന്റെ പാരമ്പര്യമാണ് *ടൗൺഷിപ് പ്രോജക്ടിന്റെ ഉൾക്കരുത്ത്.

AED
  • AED
  • USD
  • EUR
  • GBP
  • INR

Compare Properties

Compare
You can only compare 4 properties, any new property added will replace the first one from the comparison.